എന്താലേ കൊല്ലം കുറേ കൂടെ കൊണ്ട് നടന്നതാ ഞാൻ…

രചന : Afsal Madathiparambil ആഷി നീ ഞാൻ പറയുന്നത് ഒന്ന് മനസ്സിലേക്ക് എനിക്ക് ഒരുപാട് തിരക്കുകൾ ഉണ്ട്, അതിനിടയിൽ നീ എന്നെ ഇങ്ങനെ വിളിച്ചു ശല്യം ചെയ്യരുത്, പിന്നെ ഞാൻ ഒരു ഭാര്യയും ഉമ്മയും ആണ്, അത്കൊണ്ട് എന്നെ വിളിച്ചു ഇനി ശല്യപ്പെടുത്താൻ നിൽക്കരുത്, നീ എന്നെ എന്റെ വഴിക്ക് വിട്ടേക്ക്.. വാട്സ്ആപ്പ് മെസ്സേജ് കണ്ട് ആഷി ഒരു നിമിഷം ഭൂമിയിൽ നിന്നും ഇല്ലാതായി പോയി.. അവൻ ഒന്നു കുറച്ച് പഴയകാല ഓർമ്മകൾ അയവിറക്കി, എന്തൊക്കെ…

ഇന്നേവരെ ഒരിക്കൽപോലും ഉപ്പയുടെ ജോലിയിൽ ഞാൻ ഉപ്പയെ സഹായിച്ചിട്ടില്ല…

“മോനെ സൈദാലിക്കയുടെ പറമ്പിൽ ഞാൻ കുറച്ചു വാഴ വെച്ചിട്ടുണ്ട്, നീ ഇടക്കൊക്കെ അവിടെയൊന്ന് പോയി നോക്കണേടാ..”. ഉപ്പ ഉംറക്ക് പോയ സമയത്ത് എന്നെ ഏല്പിച്ചു പോയ ഒരേ ഒരു കാര്യമാണത്, ചെറുപ്പം തൊട്ടേ എന്റെ ഉപ്പ കർഷകനാണ്, അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ക്യാൻസർ രോഗിയായിരുന്ന ഭാര്യയും അഞ്ച് പെൺമക്കളും രണ്ട് ആണ്മക്കളുമടങ്ങുന്ന ഞങ്ങളുടെ കുടുംബത്തെ വലിയ പ്രയാസമൊന്നും അറിയിക്കാതെ ഉപ്പ നോക്കി വളർത്തിയത്, പെങ്ങന്മാരെയെല്ലാം ഉപ്പ ഓരോരുത്തരുടെ കയ്യിൽ ഏല്പിച്ചു, അവരെല്ലാം ഇപ്പോൾ ഭർത്താക്കന്മാരോടൊപ്പം…

അതേ ഇന്ന് അവൻ ദേഷ്യപ്പെട്ടു ടോയ്‌ലെറ്റിൽ കയറി വാതിൽ അടച്ചു, പിന്നെ എത്ര പറഞ്ഞിട്ടും വാതിൽ തുറക്കുന്നില്ല..

രചന : ബിനു സി “അതേ മോന്റെ സ്കൂളിൽ നിന്നും ടീച്ചർ വിളിച്ചു”,ഫോണിലൂടെ ഭാര്യ ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ വേവലാതി പെട്ടു. കാരണം ടീച്ചർ വിളിച്ചു എന്ന് പറഞ്ഞാൽ എന്തോ കുഴപ്പം ഉണ്ട് എന്ന് അറിയാം. ‘എന്താ….? ‘ ഞാൻ ചോദിച്ചു. ” ഒന്നുല്ല നവംബർ 14 ചിൽഡ്രൻസ് ഡേ അല്ലെ, അന്ന് സ്കൂളിൽ പ്രോഗ്രാം ഉണ്ട്, കിച്ചുന്റെ പേര് കൊടുക്കട്ടെ എന്ന് ട്ടീച്ചർ ചോദിച്ചു “. ഭാര്യ പറഞ്ഞു നിർത്തി. “ഇത്രേ ഉള്ളൂ അത്‌ നീ…

”സുരഭീ ഞാൻ ആദ്യം കണ്ട് ഇഷ്ടപ്പെടുന്ന പെണ്ണ് നീയാണ് ”

മണിയറയിലെ മഹാ രഹസ്യങ്ങൾ രചന : Shelly Shawn ആദ്യരാത്രി പരിചയപ്പെടലുകളുടേതും പരസ്പരം മനസിലാക്കലുകളുടേതും ആയിരുന്നു ”സുരഭിയുടെ ഈ സിംപ്ലിസിറ്റി, സ്ട്രൈറ് ഫോർവേഡ്‌നെസ്സ് ഇതൊക്കെയാണ് എനിക്ക് ഇഷ്ടപ്പെട്ടത് ” സഞ്ജു പറയുന്നത് അവൾ കേട്ടിരുന്നു അവന്റെ മൊബൈൽ ശബ്ദിച്ചു… മെസേജുകൾക്ക് ഔചിത്യങ്ങൾ ഇല്ലായിരുന്നു. അവ ഏത് നേരത്തും കടന്നു വന്നിരുന്നു. പക്ഷെ അവ വിനീതയുടെ നമ്പറിൽ നിന്നാണെന്ന് കണ്ടപ്പോൾ ഒരു വല്ലായ്ക. അവളുടെ വിവാഹം കഴിഞ്ഞ മാസം ആയിരുന്നു. അതോടുകൂടി എല്ലാം അവസാനിച്ചു എന്ന് വിചാരിച്ചിരുന്നു. വീണ്ടും…

സാർ അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ തന്റെ ശരീരത്തിലേക്കായിരുന്നു…

കയ്യൊപ്പ് രചന : Shelly Shawn പ്രബന്ധം ഞാൻ ഒന്ന് പഠിക്കട്ടെ , നാളെ വൈകിട്ട് വീട്ടിലേക്ക് വരൂ, പരിശോധിച്ച് ഒപ്പ് വെച്ച് നൽകാം എന്ന് ഹർഷൻ സാർ പറയുമ്പോൾ അയാളുടെ കണ്ണുകൾ തന്റെ ശരീരത്തിലേക്കായിരുന്നു എന്ന് വൈശാലി തിരിച്ചറിഞ്ഞു മുൻപും കേട്ടിട്ടുണ്ട് അയാളെക്കുറിച്ച്, അയാളുടെ ക്യാബിനിൽ നിന്നും നിറകണ്ണുകളോടെ ഇറങ്ങി നടന്നുപോയ പെൺകുട്ടികളെ കുറിച്ച് അയാളാണ് അവളുടെ ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്നത് എന്ന് കേട്ടപ്പോഴേ പലരും വിലക്കിയതാണ് ..അത് വേണ്ട എന്ന് സാമൂഹിക സേവനത്തിൽ ഒരു…