മനഃപൂർവം അമ്മയെ നോവിക്കുന്നത് എനിക്കൊരു ഹരമായിരുന്നു..

“പൊക്കിൾകൊടി” രചന : അനു സാദ് അമ്മേ…….!! എന്റമ്മേ…..!! എനിക്ക് വയ്യാ….!! എനിക്ക് സഹിക്കാൻ വയ്യാ…..!!!! എന്റീശ്വരാ………..!ഈ നാല് ചുവരിനുള്ളിൽ ഈ ബെഡിൽ ഞാൻ പോലുമറിയാതെ എന്റെ കൈകൾ ചുറ്റിവരിയുന്ന ഈ കമ്പിയിഴകളിൽ…ഓരോ സെക്കന്റ് മ് എന്റെ ജീവനെ പാതിയാക്കി എന്നെ തൊട്ടുണർത്തുന്ന..ഓരോ അംശമായി എന്റെ അസ്ഥിയെ ഒടിച്ചു കളയുന്ന ഈ പ്രാണപിടച്ചിൽ….ഓരോ പെണ്ണിനും പൂർണത സമ്മാനിച്ച് കൊണ്ട് വേദനയുടെ അങ്ങേ ലോകത്തേക്ക് അവളെ കൊണ്ടെത്തിക്കുന്ന ഈ പുളച്ചിൽ…അതെന്നെ അളന്നു തൂക്കി എടുകുമ്പോ കണ്മുന്നിൽ തെളിഞ്ഞു നിന്ന…

കാര്യം തിരക്കിയ എന്നോട് അവർ പറഞ്ഞതുകേട്ടപ്പോൾ ചങ്ക് തകർന്നു പോയി….

മകൾ രചന : Aneesha Sudhish സ്കൂളിലേക്ക് എത്രയും പെട്ടെന്ന് എത്തണമെന്ന് ടീച്ചർ വിളിച്ചു പറഞ്ഞപ്പോൾ ജാതിക്കാ പെറുക്കുന്നിടത്തു നിന്നും നടക്കുകയല്ല മറിച്ച് ഓടുകയാണ് ചെയ്തത്. തോമാ സാറിനോട് കാര്യങ്ങൾ പറഞ്ഞ് കൂലിയിൽ നിന്നും ഇരുനൂറ് രൂപയും വാങ്ങി. ഒമ്പതിലാണ് മകൾ പഠിക്കുന്നത് അവൾക്കെന്തെങ്കിലും ആപത്ത് ഉണ്ടായോ ? ചിന്തിക്കും തോറും വേവലാതി കൂടി വന്നു. ശങ്കരേട്ടൻ തെങ്ങിൽ നിന്നു വീണു മരിച്ചതിൽ പിന്നെ ജീവിതം കരയ്ക്കടുപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഉള്ള വീട് വിറ്റിട്ടാണ് കുറേ കാലം ശങ്കരേട്ടന്റെ…

എന്താ ഏട്ടാ ഇങ്ങനൊക്കെ ചിന്തിക്കുകയും പറയുകയുമൊക്കെ ചെയ്യുന്നേ…?

രചന : Ismail Pattasseri എടീ……, അവർ നിന്നെ വഴക്ക് പറയുന്നത് എന്തിനാണെന്ന് ഞാൻ നേരിട്ട് എന്റെ കാതോണ്ട് കേട്ടത് കൊണ്ടാണ്. അവർക്ക് ഇപ്പൊ നീ പ്രസവിക്കാത്തതല്ല പ്രശ്നം. എത്ര കുറ്റപ്പെടുത്തിയാലും ജീവിത കാലം മുഴുവൻ അമ്മയേ പരിചരിച്ചും മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്തു കൊടുത്തും ഇവിടെ തന്നെ കഴിയാം എന്നത് നിന്റെ സ്വാർത്ഥത ആയിരുന്നു.ആരോരുമില്ലാതെ വളർന്ന നിനക്ക് അവരെല്ലാം നിന്റെ ഉറ്റവരായി മാറി.കുറ്റപ്പെടുത്തിയിട്ടും കുറവുകളില്ലാതെ ചിരിച്ചു കൊണ്ട് നീ അവരെ പരിചരിച്ചു…, അനിയനും ഭാര്യയും മനക്കോട്ട…

എല്ലാ രഹസ്യങ്ങളും എന്നോടു പറയാറുള്ള മോൾ ഇത് എന്തുകൊണ്ട് എന്നിൽ നിന്ന്…

അച്ഛന്റെ തേപ്പ് രചന : Josbin Kuriakose ഡിഗ്രിയ്ക്കു പഠിയ്ക്കുന്ന മകളുടെ റൂമിൽ നിന്നു ഒരു യുവാവിന്റെ ഫോട്ടോ കിട്ടിയപ്പോൾ ചെറിയ ഭയവും അസ്വസ്ഥതയും ആ അച്ഛനിൽ ഉണ്ടായി…. ഇന്നത്തെക്കാലത്ത് പ്രണയ്ക്കുക എന്നു പറഞ്ഞാൽ വലിയ തെറ്റല്ല.. ഭൂരിഭാഗം കുട്ടികളും സ്വന്തം ഇണയേ തിരഞ്ഞെടുക്കുന്നു… ഈ ഫോട്ടോയിൽ കാണുന്ന യുവാവ് തന്റെ മോൾ ഇഷ്ട്ടപ്പെടുന്ന പുരുഷനായിരിക്കും.. എല്ലാ രഹസ്യങ്ങളും എന്നോടു പറയാറുള്ള മോൾ ഇത് എന്തുകൊണ്ട് എന്നിൽ നിന്ന് ഇത് മറച്ചുവച്ചു..? ഒരു അച്ഛൻ മകൾ ബന്ധത്തിനപ്പുറം…

ദൈവമേ ഇവൾക്കാരുടെ നിറമാണോ കിട്ടിയത് .? .ഞാനും ദേവേട്ടനും എന്ത് നിറമാ..’?

“ഉവ്വ്. വരും. വല്ല ഡ്രൈവറേയോ കൂലിപ്പണിക്കാരനെയോ നോക്കാം അമ്മെ. അതാവുമ്പോൾ വലിയ കാശു കൊടുക്കണ്ട “അത് ചേച്ചി യുടെ വക ഡയലോഗ് ആണ് കേട്ടോ ദൈവം ഭയങ്കര സംഭവം ആണെന്നെ.. രചന  : അമ്മു സന്തോഷ് ഞാൻ കോളേജിലേക്ക് പോകാൻ തയ്യാറായി കഴിഞ്ഞിട്ടും ‘അമ്മ ചേച്ചിയുടെ മുടി കെട്ടി തീർന്നിട്ടില്ല .ചേച്ചിയുടെ മുടി നല്ല ഭംഗിയാ ട്ടോ .അരക്കെട്ട് കഴിഞ്ഞു അതങ്ങനെ നീണ്ടു കിടക്കുന്നതു കാണാൻ നല്ല ഭംഗിയാ . എന്റെ തലമുടി പിന്നെ തോളിനു തൊട്ടു…

ഞാനിപ്പോ വരാം അശോകന്റെ ഏതെങ്കിലും ഷർട്ട്‌ കിട്ടുമോന്ന് നോക്കട്ടെ….

രചന : Jennies Muttathu കാലത്ത് തിരക്കിട്ട് ടെക്സറ്റും നോട്ടുബുക്കും സ്കൂൾ ബാഗിൽ എടുത്തുവെക്കുന്നതിനിടയിലായിരുന്നു അമ്മയുടെ വിഷമത്തോടെയുള്ള വിളി.. മോനേ… ഇങ്ങു വന്നേ.. ന്താ മ്മേ… “സ്കൂളിൽ പോവാനുള്ള ഷർട്ട്‌ ഉണക്കമായില്ലോ മോനെ. മോനോരു കാര്യം ചെയ്യ്..ഇന്ന് ബുദ്ധനാഴ്‌ച്ചയല്ലേ ചേട്ടന്റെ എന്തങ്കിലും ഒരു ഷർട്ടിട്ടു കൊണ്ട് സ്കൂളിൽ പോക്കോ.”.. “അതെനിക്ക് ചേരില്ലമ്മേ ഭയങ്കര ലൂസാ.. പോക്കറ്റൊക്കെ താഴെ വന്നു നിക്കും… കഴിഞ്ഞ ഒരീസം ഇട്ടിട്ടു പോയി കുട്ട്യേളോക്കെ എന്നെ കളിയാക്കി”.. മുഖം ചുളിക്കി കൊണ്ട് വിഷമത്തോടെ ഞാൻ…

നിനക്ക് നൂറ് നാവായിരുന്നല്ലോ.. നിന്റെ ഭർത്താവിനെ പറ്റി പറയുമ്പോൾ…

ഭാര്യ രചന : Neji Nejila “നിനക്ക് നൂറ് നാവായിരുന്നല്ലോ.. നിന്റെ ഭർത്താവിനെ പറ്റി പറയുമ്പോൾ.. ഞാൻ നിന്റെ അമ്മയെയും നിവിനേട്ടനെയും ഒക്കെ അറിയിക്കാൻ പോവുകയാണ് നിന്റെ ഒരു പുന്നാര ഭർത്താവിന്റെ സ്വഭാവ സർട്ടിഫിക്കറ്റ്..” ദൃശ്യ ദേഷ്യം കൊണ്ട് ചുവന്നു. “എടീ അപ്പുറത്ത് ഏട്ടൻ ഉണ്ട് നീ ഒന്ന് പത്ക്കേ പറ..” “എത്ര വട്ടം പറഞ്ഞതാ അയാളൊരു വഷളൻ ആണെന്ന്… വളയിടീക്കലിന്റെ അന്നത്തെ ഫോട്ടോസ് എന്റെ കൂട്ടുകാരെ കാണിച്ചപ്പോൾ ഞാൻ ആകെ നാണം കെട്ടുപോയി. ഇങ്ങനെ ഒരുത്തനെ…

പെട്ടെന്നൊരു ദിവസം ഞാൻ മയ്യത്തായാൽ, നിങ്ങള് വേറെ പെണ്ണ് കെട്ടുമോ?

രചന : Saji Thaiparambu “സൈനബാ … മക്കളുറങ്ങിയോ? “ഉം, രണ്ട് പേരും നല്ല ഉറക്കമായി, ഇനി ഭൂമികുലുങ്ങിയാലും അവരറിയില്ല” മക്കളുടെ കിടപ്പുമുറിയുടെ വാതിൽ മെല്ലെ ചാരിയിട്ട്, സൈനബ ,ഉമ്മറത്തിരിക്കുന്ന ഭർത്താവിന്റെയടുത്തേക്ക് വന്നു. “പുറത്ത് നല്ല മഞ്ഞുണ്ട് ,നമുക്ക് കിടക്കണ്ടേ” ജമാലിന്റെ അരിക് ചേർന്ന്, അയാളുടെ തോളിൽ തല ചായ്ച്ച് ഇരുന്ന്കൊണ്ട് അവൾ ചോദിച്ചു. “ഉറക്കം വരുന്നില്ല സൈനൂ,എത്ര ദിവസങ്ങളായി ,നമ്മളൊന്നിച്ച് സ്വറപറഞ്ഞ് ഇവിടിങ്ങനെയിരുന്നിട്ട്” “അത് പിന്നെ, നിങ്ങളെന്നോട് പിണങ്ങി നടന്നിട്ടല്ലേ? എന്നിട്ടിപ്പോൾ പിണക്കമെല്ലാം മാറിയോ? അവൾ…

ക്ലാസ്സിലെ ഒരു കുഞ്ഞിൻറെ വയ്യായ്ക കാറും സ്കൂട്ടറും സ്വന്തമായിട്ടുള്ള ഒരു അധ്യാപകസമൂഹം കണ്ടില്ലെന്നു നടിച്ചു…

രചന : Dr. Anuja Joseph മക്കളുടെ കാലോ കയ്യോ മുറിഞ്ഞാൽ വേദനിക്കുന്ന ഒരു അമ്മമനസ്സു പോലും വയനാട്ടിലെ സർവജനസ്കൂളിൽ ഇല്ലാതിരുന്നതോർത്താണ് ഏറെ വിഷമം തോന്നിയത്. വയനാട്ടിലെ സർവജന സ്കൂളിലെ ഷഹലയെന്ന അഞ്ചാം ക്ലാസ്സുകാരി പാമ്പു കടിയേറ്റു മരിച്ച സംഭവം ഈ സമൂഹത്തോട് ഉയർത്തുന്ന ചോദ്യങ്ങൾ ഒരുപാടുണ്ട്.അധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്മ ഒരു കുഞ്ഞിൻറെ ജീവൻ അപഹരിച്ചുവെന്നതും വേദനാജനകം. ഷെഹ്‌ലയെന്ന കുഞ്ഞിന്റെ സഹപാഠികൾ വേദനയോടെ ചോദിക്കുന്ന പലതിനും ഉത്തരം നല്കാൻ കഴിയാതെ. ഞാനുമൊരു അധ്യാപികയാണ്. വിദ്യാർത്ഥികളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ…

ഇനി ആ മനുഷ്യൻ പറഞ്ഞ തെറ്റിന്റെ ഫലമാണ് ഞങ്ങളുടെ കുഞ്ഞെങ്കിൽ…

‘ഒരു ട്രയിൻ യാത്ര’ രചന : Josbin Kuriakose കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ പൂന എക്പ്രസ് കാത്തിരിക്കുമ്പോളാണ് എന്റെ തൊട്ടടുത്ത് ഒരു ഫാമിലിയേ കാണുന്നത്… അമ്മയും, അച്ഛനും ,ഓട്ടിസം ബാധിതനായ ഒരു മോനും.. ഓരോ ട്രയിനും പ്ലാറ്റ്ഫോമിലോട്ട് വരുമ്പോൾ ആ മകൻ ഓടി പോകും ട്രയിന്റെ അരികിലേയ്ക്കു… ആ അമ്മയും അച്ഛനും അവന്റെ പുറകെ ഓടുന്നു.. അവർ പുറകെ ചെല്ലുമ്പോൾ സന്തോഷകൊണ്ടവൻ പൊട്ടി ചിരിയ്ക്കുന്നു.. പൂന എക്സപ്രസ്സ് പ്ലാറ്റ്ഫോമിലോട്ടു വന്നപ്പോൾ കൈയിലെ ബാഗുമായി ഞാൻ ട്രയിനിലോട്ടു കയറിയപ്പോൾ…